No Picture

55 ലക്ഷം തട്ടിയ കേസ് തെളിഞ്ഞപ്പോള്‍ പരാതിക്കാരന്‍ പ്രതി

November 10, 2017 Future Biz Media 0

പാലക്കാട്: പണം തട്ടിയെടുത്തെന്ന് പൊലീസില്‍ പരാതി നല്‍കി ഒടുവില്‍ കേസ് തെളിഞ്ഞപ്പോൾ പരാതിക്കാരൻ തന്നെ പ്രതിയായി. പോലീസ് ചമഞ്ഞെത്തിയ സംഘം 55  ലക്ഷം തട്ടിയെന്ന  കേസ്സിലാണ് പരാതി നൽകിയയാളടക്കം രണ്ട് പേരാണ് യഥാര്‍ത്ഥ പ്രതികളെന്ന് […]

No Picture

ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ കണക്ഷനുകൾ വിഛേദിക്കില്ല

November 10, 2017 Future Biz Media 0

ദില്ലി: സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നതുവരെ ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ കണക്ഷനുകൾ വിഛേദിക്കില്ലെന്ന് കേന്ദ്രസ‍ർക്കാർ. ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള കേസുകളിൽ നവംബര്‍ അവസാനവാരം വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അടുത്ത […]

No Picture

തിരുവനന്തപുരം :108 ആംബുലൻസിൽ നേപ്പാൾ സ്വദേശിനിക്ക് സുഖ പ്രസവം

November 9, 2017 Future Biz Media 0

  തിരുവനന്തപുരം :108 ആംബുലൻസിൽ നേപ്പാൾ സ്വദേശിനിക്ക് സുഖ പ്രസവം .കല്ലറ-പാലോട് റോഡിൽ ഭരതന്നൂരിനു സമീപമാണ് സംഭവം. പാങ്ങോട് താമസിക്കുന്ന നേപ്പാൾ സ്വദേശിനി പുംഫയാണ് (26) റോഡ് വക്കിൽ 108 ആംബുലൻസില്‍ പെൺകുഞ്ഞിന്‌ ജന്മം നൽകിയത്. […]

No Picture

ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന ഭാര്യയും കാമുകനും അറസ്റ്റിൽ

November 9, 2017 Future Biz Media 0

ശ്രീകണ്ഠപുരം: ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ ഭാര്യയെയും ഇവരുടെ കാമുകനെയും ശ്രീകണ്ഠപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യാവൂർ ഇരൂട് റോഡിൽ വാടക വീട്ടിൽ താമസിക്കുന്ന തോണിപാറയിൽ ബാബു (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ […]

No Picture

ഒടുവില്‍ 33 വര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സുകുമാര കുറുപ്പ് എവിടെയെന്ന് കണ്ടെത്തി

November 9, 2017 Future Biz Media 0

പത്തനംതിട്ട : കേരളത്തെ നടുക്കിയ സംഭവമായ ചാക്കോ വധക്കേസിലെ മുഖ്യ പ്രതി സുകുമാരകുറുപ്പ് 33 വര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ എവിടെയെന്ന് കണ്ടെത്തി. മൂന്ന് പതിറ്റാണ്ടിലേറെയായി കേരള പൊലീസിന് തലവേദനയായിരുന്ന സുകുമാര കുറുപ്പ് ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് […]

No Picture

ജയിലില്‍ കിടക്കാനായി പരസ്യമായി കഞ്ചാവ് വിറ്റ ജയന്തന്‍ പിള്ളയുടെ കഥകേട്ട് പൊലീസ് ഞെട്ടി

November 9, 2017 Future Biz Media 0

കോട്ടയം: പൊലീസ് സ്റ്റേഷനും ജയിലും ആര്‍ക്കും ഇഷ്ടമില്ലാത്ത ഒന്നാണ്. എന്നാല്‍ ഇവിടെ ജയിലില്‍ കിടക്കാന്‍ ഇഷ്ടപ്പെടുന്ന ജയന്തന്റെ കഥ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തമാകുകയാണ്. ജയന്തന്‍ എന്ന മധ്യവയസകന്റെ് പരസ്യമായ കഞ്ചാവ് വില്‍പ്പന കണ്ട് […]